വലിയ പറമ്പത്ത് മാതു നിര്യാതയായി
വലിയ പറമ്പത്ത് മാതു നിര്യാതയായി, പൂക്കോം ഫിഷ് മാർക്കറ്റ് ഉടമ നിത്യന്റെ മാതാവാണ്.
നിത്യനെ കൂടാതെ ശാന്ത, സിന്ധു, ജാക്ലി, പരേതനായ സുരേന്ദ്രൻ എന്നിവർ മക്കളാണ്
സംസ്കാരം : നാളെ നവംബർ 4നു 10 മണിക്ക് ശേഷം മേനപ്രത്തെ പുനത്തിൽ മുക്കിലെ വീട്ടുവളപ്പിൽ നടക്കും
abrarfuturetech