എൻ സി ടി വിജയകുമാർ (85) അന്തരിച്ചു

എൻ സി ടി വിജയകുമാർ (85) അന്തരിച്ചു

കരിയാട് : കരിയാട് നമ്പ്യാർസ് യു പി സ്‌കൂൾ മുൻ പ്രധമഅധ്യാപകനും, മുൻ കരിയാട് ഗ്രാമപഞ്ചായത്തംഗവും, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ എൻ സി ടി വിജയകുമാർ (85) അന്തരിച്ചു. 

ഭാര്യ : പരേതയായ എം കമലം (മുൻ അധ്യാപിക, കരിയാട് നമ്പ്യാർസ് യു പി സ്കൂൾ)

മക്കൾ : ആനന്ദ് വി(ഹൈദ്രബാദ്), സന്തോഷ് വി കരിയാട് (കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറി), തൃപ്തി വിജയകുമാർ (അധ്യാപിക, കരിയാട് നമ്പ്യാർസ് യു പി സ്കൂൾ, കൗൺസിലർ പാനൂർ നഗരസഭ)


മരുമക്കൾ : സിന്ധു ആനന്ദ് (കാടാച്ചിറ), സി കെ സബിത (മാവിലായി, അധ്യാപികകരിയാട് നമ്പ്യാർസ് യു പി സ്കൂൾ) ധർമ്മേഷ്, മാനേജർ - ഈസാഫ് ബേങ്ക്)

സഹോദരങ്ങൾ : എൻ സി ടി ഗംഗാധരൻ നമ്പ്യാർ, എൻ സി ടി വിജയലക്ഷ്മി അമ്മ, പരേതരായ എൻ സി.ടി മധുസുദൻ നമ്പ്യാർ, എൻ സി ടി പത്മാവതി അമ്മ, എൻ സി ടി ഭാർഗവി അമ്മ, എൻ സി ടി ലക്ഷ്മി കുമാരി അമ്മ, എൻ സി ടി രുഗ്‌മിണി അമ്മ,

സംസ്‌കാരം : നാളെ ചൊവ്വാഴ്ച്ച  രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ