അരയാവുള്ളതിൽ അബ്ദുല്ല (80) നിര്യാതനായി.
പൂക്കോം തുണ്ടായി പീടികയിലെ അരയാവുള്ളതിൽ അബ്ദുല്ല (80) നിര്യാതനായി.
ഭാര്യ : ആയിഷ
മക്കൾ : സീനത്ത് , സിദ്ധീഖ്(ക്ലാസിക് ബേക്കറി, പാനൂർ)
സലീം കൊട്ടോറൻ, ഫെമിത(പുന്നോൽ, തലശ്ശേരി)
യൂസഫ് ഹാജി അരയാവുള്ളതിൽ, പരേതരായ മൂസ്സ(കീഴ്മാടം), അസ്സു (മേക്കുന്ന്), കാദർ (പൂക്കോം)
ഖബറടക്കം : ഏകദേശ സമയം ബുധനാഴ്ച കാലത്ത് പൂക്കോം മഹല്ല് ജുമാമസ്ജിദിൽ