പൂക്കോം ടൗണിലെ ഓട്ടോ തൊഴിലാളി തൂവാന്റവിട ജയതിലകൻ നിര്യാതനായി
തൂവാന്റവിട ജയതിലകൻ (66) നിര്യാതനായി.
പരേതരായ ഭാസ്ക്കരൻ മാസ്റ്ററുടെയും , കമലാക്ഷിയുടെയും മകനാണ്
പൂക്കോത്തെ ഓട്ടോ ഡ്രൈവർ ആയിരുന്നു
ഭാര്യ:ശൈലജ
മകൻ : ജെറീഷ്
സഹോദരങ്ങൾ:
ജഗദീഷ് ബാബു, ജയചന്ദ്രൻ, ജയേഷ് (സി.പി.ഐ എം മേനപ്രം ലോക്കൽ സെക്രട്ടറി)
സംസ്ക്കാരം : ചൊക്ലി ആണ്ടി പീടികയിലെ വീട്ടു വളപ്പിൽ 5 മണി
ആദര സൂചകമായി ഇന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പൂക്കോം ടൗണിലെ ഓട്ടോ തൊഴിലാളികൾ ഹർത്താൽ ആചരിക്കും
RASHIKPOOKKOM