പൂക്കോം പഴയ പുരയിൽ ദാറുൽ മുബാറക്കിൽ ഷഫീഉള്ള, പുന്നോൽ ലോറൽ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതനായി

പൂക്കോം പഴയ പുരയിൽ ദാറുൽ മുബാറക്കിൽ ഷഫീഉള്ള, പുന്നോൽ ലോറൽ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതനായി

പൂക്കോം : പൂക്കോം പഴയ പുരയിൽ പരേതനായ യൂസഫ് ഹാജിയുടെ മകൾ ഖദീജയുടെയും, പരേതനായ മുതുവന അസൈനാർ ഹാജിയുടെ മകൻ മുഹമ്മദ് ഹാജിയുടെയും പുത്രൻ ദാറുൽ മുബാറക്കിൽ താമസിക്കും  ഷഫീഉള്ള, പുന്നോൽ ലോറൽ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതനായി.

വധു : വടകര ഓർക്കാട്ടേരിയിലെ കെ കെ മൊയ്‌ദുവിന്റെയും , സി വി സൗദയുടെയും മകൾ ഫാത്തിമ.

ജൂലൈ 12 ഞായറാഴ്ച രാവിലെ 11മണിക്ക് പുന്നോൽ ഉസ്സൻ മൊട്ടയിലെ ലോറൽ ഗാർഡൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് നിക്കാഹ് കർമ്മം നടന്നത്.

ദുബായിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ സഹീദുള്ള, ബിസിനസ്സുകാരൻ സമീഉള്ള, എന്നിവർ സഹോദരങ്ങളും, വൈ എം റമീസ് സഹോദരി ഭർത്താവുമാണ്.