വി കെ രാമൻ മാസ്റ്റർ നിര്യാതനായി
പൂക്കോം : കിഴക്കെ പന്ന്യന്നൂരിലെ ചക്കോടീന്റവിട വി കെ രാമന്‍ മാസ്റ്റര്‍ (91) നിര്യാതനായി.
ഭാര്യ : പരേതയായ ഓമന
മക്കള്‍ : ചന്ദ്രമോഹനന്‍(പത്രം ഏജന്റ് പൂക്കോം), രത്നവല്ലി(കക്കോടി), രജനി(വളയം), പ്രകാശന്‍(ഡിവൈസ് ഇലക്ട്രോണിക്ക് ഷോപ്പ് മേക്കുന്ന്), പ്രമോദ്(ഇൻസൈറ്റ് പാനൂർ)
മരുമക്കള്‍ : ബീന(വില്ല്യാപ്പള്ളി), സുധാകരന്‍(വളയം), സിന്ധു(വള്ളിയാട്), ശ്യാമിലി(അയനിക്കാട്), പരേതനായ രാജന്‍(കക്കോടി).
സഹോദരങ്ങൾ : പരേതരായ കണാരൻ (കാട്ടിമുക്ക്),ഗോവിന്ദൻ(വെള്ളികുളങര),
കൃഷ്ണൻ(ഗുരുവായൂർ), ശ്രീദേവി(പന്ന്യന്നൂർ)
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കോം യൂണിറ്റ് ട്രഷററും യൂണിറ്റിലെ മുതിർന്ന അംഗവുമാണ്. മേനപ്രം ലക്ഷ്മിവിലാസം എൽ പി സ്കൂളിലെ അധ്യാപകനും, സീനിയർ സിറ്റിസൺ ഫോറം നേതാവും, പൂക്കോം ശ്രീ അയ്യപ്പ ഭജനമഠം ശ്രീനാരായണ മന്ദിരത്തിൻറെ മുൻഭാരവാഹിയും, ഗ്രന്ഥശാല പ്രവർത്തകനും ആണ്.
സംസ്ക്കാരം : ഇന്ന് (26.8.2026 ബുധന്‍) ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.