ക്ലബ്ബ് അമരന്തൈൻ വാർഷിക ജനറൽ ബോഡി യോഗം ആണ്ടിപീടിക പൊതുജന വായനശാലയിൽ വച്ച് നടന്നു.
ക്ലബ്ബ് അമരന്തൈൻ വാർഷിക ജനറൽ ബോഡി യോഗം ആണ്ടിപീടിക പൊതുജന വായനശാലയിൽ വച്ച് നടന്നു.
ക്ലബ്ബ് അമരന്തൈൻ പ്രസിഡൻ്റ് ആശിഷ് എൻ കെ അദ്ധ്യക്ഷത വഹിച്ച യോഗം ബഹു പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്നോയ എസ് ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് സെക്രടറി നമിത്ത് കെ സ്വാഗതവും ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റും ക്ലബ്ബ് എക്സി അംഗവുമായ എൻ. അനൂപ്, വി.പി. നിത്യൻ എന്നിവർ ആശംസയും ക്ലബ്ബ് ട്രഷറർ സജേഷ് കെ.പി. നന്ദിയും പറഞ്ഞു.