തയ്യുള്ളതിൽ പ്രകാശൻ കുഴഞ്ഞു വീണു മരിച്ചു
പൂക്കോം തയ്യുള്ളതിൽ പ്രകാശൻ (57) കുഴഞ്ഞു വീണു മരിച്ചു.
പരേതരായ ഗോപാലന്റെയും ജാനുവിന്റെയും മകനാണ്.
ദീർഘകാലം പാനൂരിലെ സൺ സ്റ്റാർ ബസ് ക്ലിനർ ആയിരുന്നു.
ഭാര്യ : മിനി പാനൂർ വള്ളങ്ങാട് (ഡിസൈൻ ഓഫ്‌സെറ്റ് പ്രസ്സ് തലശ്ശേരി)
സഹോദരങ്ങൾ : വിശാലാക്ഷി(കിടഞ്ഞി), പുഷ്പവല്ലി(സേട്ടുമുക്ക്), സുരേഷ് ബാബു, (ഓട്ടോഡ്രൈവർ, പൂക്കോം), രാജേഷ് ബാബു (ഡ്രൈവർ), രജില(ഏറാമല), പരേതനായ പ്രേമൻ (ബി എസ് എൻ എൽ)
സംസ്കാരം : വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ