ചൊക്ലി കടുക്ക ബസാർ താമസിക്കും പൂക്കോം പഴയ പീടികയിൽ മഖ്ത്തും  നിര്യാതനായി.

ചൊക്ലി കടുക്ക ബസാർ താമസിക്കും പൂക്കോം പഴയ പീടികയിൽ മഖ്ത്തും  നിര്യാതനായി.
RASHIK POOKKOM

പൂക്കോം പഴയ പീടികയിൽ പരേതനായ സഖാവ് കാദർ ഹാജിയുടെയും ആയിഷയുടെയും മകൻ ചൊക്ലി കടുക്ക ബസാർ താമസിക്കും പൂക്കോം പഴയ പീടികയിൽ മഖ്ത്തും നിര്യാതനായി.


ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.ഏറെ ഞെട്ടലോടെയാണ് പൂക്കോം ചൊക്ലി ഭാഗങ്ങളിലെ നാട്ടുകാർ മരണ വിവരം അറിഞ്ഞത്.


ഭാര്യമാർ : റസ്‌നി ഇ കെ (ചൊക്ലി), പരേതയായ മഹ്ജിന (കടുക്ക ബസാർ)

സഹോദരങ്ങൾ : നാസർ പി പി, മുഹമ്മദ്‌ പി പി, ഫൈസൽ പി പി, മുംതാസ് പി പി.


മക്കൾ : മഹ്സും, മർസൂക്ക്(ഇരുവരും ദുബൈ), സഫ(അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി, സെൻറ് മേരീസ് ഗേൾസ് സ്‌കൂൾ, കായംകുളം), മർവ്വ (ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി, മാർ ഇവാനിയോസ് കോളേജ് മാവേലിക്കര)