ചമ്പാട് താര മഹല്ല്  പ്രസിഡണ്ട് അസീസ് മാസ്റ്റർ നിര്യാതനായി

ചമ്പാട് താര മഹല്ല്  പ്രസിഡണ്ട് അസീസ് മാസ്റ്റർ നിര്യാതനായി

ചമ്പാട് : താര ജുമാ മസ്ജിദിന് സമീപം ബൈത്തുൽ അമീൻ വീട്ടിൽ അസീസ് മാസ്റ്റർ (63) നിര്യാതനായി.

ഭാര്യ : ആയിഷ കൊട്ടാരചാലിൽ 

മക്കൾ : ജുനൈദ് (ഖത്തർ), ഡോ ജുബൈൽ, ജുഹൈദ്(ഖത്തർ), ഷംല കൊട്ടാരത്തിൽ (പൂക്കോം), ഷഫ്‌ന


മരുമക്കൾ :  റുമാന (അരയാക്കൂൽ), അസ്‌ലഹ(ചമ്പാട്), റിബ(ചമ്പാട്), റിഷാദ് കൊട്ടാരത്തിൽ(പൂക്കോം), നജീബ് അമാൻ  (ഇടയിൽപീടിക)

സഹോദരങ്ങൾ : മമ്മു.പി എം, റാബിയ , ഷാഹിദ , നസീർ(സൗദി അറേബ്യ), പരേതനായ മുഹമ്മദലി

ഖബറടക്കം : ബുധനാഴ്ച്ച ഉച്ചയ്ക്ക് 2മണിക്ക്  ചമ്പാട് മഹല്ല് ജുമാമസ്ജിദിൽ