വട്ടക്കണ്ടിയിൽ സലീം നിര്യാതനായി

വട്ടക്കണ്ടിയിൽ സലീം നിര്യാതനായി

ചൊക്ലി : ചൊക്ലിയിലെ വട്ടക്കണ്ടി അബൂബക്കറിന്റെയും പൂക്കോം കുണ്ടുപുനത്തിൽ സുലൈഖയുടെയും മകൻ കടുക്ക ബസാർ കണ്ണോത്ത് പള്ളിക്ക് സമീപം നഹ്മ വീട്ടിൽ വട്ടക്കണ്ടിയിൽ സലീം (60) നിര്യാതനായി.

ഭാര്യ : നജ്മ ചാലാറത്ത് 

മക്കൾ : സായിമ, സുമയ്യ 

മരുമക്കൾ : മുഹമ്മദ്‌ ഇരഞ്ഞുള്ളതിൽ (പൂക്കോം),  നവാബ് (ചെണ്ടയാട്)

സഹോദരൻ : ഇക്ബാൽ വട്ടക്കണ്ടിയിൽ 

ഖബറടക്കം : തിങ്കളാഴ്ച രാവിലെ 8.30ന്  ചൊക്ലി കണ്ണോത്ത് പള്ളിയിൽ